നമ്മുടെ ‘അമ്മയോടൊപ്പം’ ഒരു ഒക്ടോബർ മാസം… /ദിവസം-23

അമ്മയോടൊപ്പംദിവസം 23 – “സേവനത്തിലേക്കുള്ള യാത്ര” “ആ ദിവസങ്ങളിൽ മറിയം യെഹൂദായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു.”(ലൂക്കാ 1 : 39) ഗബ്രിയേൽ ദൂതൻ മറിയത്തോട് ദൈവത്തിന്റെ ദൗത്യം വെളിപ്പെടുത്തിയപ്പോൾ, അവൾ “അതെ” എന്ന് പറഞ്ഞു.ദൈവത്തിന്റെ വാക്ക് അവളുടെ ഹൃദയത്തിൽ വളരാൻ തുടങ്ങി.അത് കഴിഞ്ഞ് ഉടൻ — അവൾ തിടുക്കത്തിൽ യാത്രപുറപ്പെട്ടു.എവിടേക്കാണ്? യെഹൂദായിലെ മലമ്പ്രദേശത്തേക്ക് — തന്റെ ബന്ധുവായ എലിസബത്തിനെ കാണാൻ. ഇവിടെ ശ്രദ്ധിക്കേണ്ടത് ആ “തിടുക്കത്തിൽ” എന്ന പദമാണ്.മറിയം തന്റെ ദൈവാനുഭവം ഒറ്റയ്ക്ക് സൂക്ഷിച്ചില്ല; Read More…

എൻ്റെ ഭർത്താവ് ചാർളിയുടെ കൊലപാതകിയോട് ഞാൻ ക്ഷമിക്കുന്നു…

വയനാട് ഉരുൾപൊട്ടൽ: വാക്കു പാലിച്ച് കത്തോലിക്കാസഭ…

ഈശോയുടെ തിരുഹൃദയ നൊവേന: ഒൻപതാം ദിനം…

വിശുദ്ധ അൽഫോൻസാമ്മയുടെ അഷ്ടഭാഗ്യങ്ങൾ

ഫാ. ജയ്സൺ കുന്നേൽ mcbs ഭരണങ്ങാനത്തിന്റെ സൂര്യതേജസ്സായി വിളങ്ങുന്ന വിശുദ്ധ അൽഫോൻസാമ്മ, ഇന്ത്യയുടെ ആദ്യത്തെ വിശുദ്ധയായി ലോകമെമ്പാടും ആദരിക്കപ്പെടുന്നു. കേരളത്തിലെ കുടമാളൂരിൽ 1910 ആഗസ്റ്റുമാസം 19-ന് ജനിച്ച അന്നക്കുട്ടി എന്ന ബാലിക വേദനകളും കഷ്ടപ്പാടുകളും വീരോചിതമായി സഹിച്ച്, ദൈവസ്നേഹത്തിൻ്റെ മുദ്രപതിപ്പിച്ച്, പരിശുദ്ധാത്മാവിന്റെ കൃപയാൽ വിശുദ്ധിയുടെ ഉന്നതിയിലെത്തി. അവളുടെ നാമം കേൾക്കുമ്പോൾത്തന്നെ മനുഷ്യരുടെ ഹൃദയങ്ങളിൽ പ്രാർത്ഥനയുടെ നിലാവെളിച്ചം പടരുന്നു. ഭരണങ്ങാനത്തെ കബറിടപ്പള്ളിയിൽ എത്തിയാൽ അറിയാതെതന്നെ ആരും പ്രാർത്ഥിച്ചുപോകും. മതവിഭാഗങ്ങളുടെ അതിരുകൾക്കപ്പുറം, സർവ്വരുടെയും വിശുദ്ധയായി അൽഫോൻസാമ്മ ഇന്ന് ഉദിച്ചുനിൽക്കുന്നു. കുരിശിന്റെ Read More…

ഹൃത്തിൽ എന്നുമുണ്ടാകണം ഈശോമിശിഹായുടെ വിശുദ്ധ കുരിശ്

കുരിശിന്റെ, ക്രൂശിതന്റെ കൂട്ടുകാരാണോ നാം? ഇല്ലെങ്കിൽ…

വിശുദ്ധ അൽഫോൻസാമ്മയോടൊപ്പം അമ്പതുനോമ്പ് ; ഇരുപതാം ദിനം

Latest Updates

News Reader's Blog

ക​ത്തോ​ലിക്ക ​കോ​ൺഗ്ര​സ് സ​ഭയു​ടെ ശബ്‌​ദം: മാ​ർ ജോ​സ് പു​ളിക്ക​ൽ

ചെ​​​മ്മ​​​ല​​​മ​​​റ്റം: ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ശ​​​ബ്‌​​​ദ​​​മാ​​​ണെ​​​ന്ന് കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ. ചെ​​​മ്മ​​​ല​​മ​​​റ്റം പ​​​ന്ത്ര​​​ണ്ട് ശ്ലീ​​​ഹ​​​ന്മാ​​​രു​​​ടെ പ​​​ള്ളി​​​യി​​​ൽ പാ​​​ലാ രൂ​​​പ​​​ത ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ന​​​ട​​​ത്തി​​​യ സ​​​ഭ ദി​​​നാ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം. ഉ​​​റ​​​ച്ച നി​​​ല​​​പാ​​​ടു​​​ക​​​ൾ എ​​​ടു​​​ക്കാ​​നും പ്ര​​​തി​​​ക​​​രി​​​ക്കേ​​​ണ്ട​​​ിട​​​ത്ത് പ്ര​​​തി​​​ക​​​രി​​​ക്കാ​​​നും വി​​​ശ്വാ​​​സം പ്ര​​​ഘോ​​​ഷി​​​ക്കാ​​​നും ഏ​​​ത് പ്ര​​​തി​​​സ​​​ന്ധി ഘ​​​ട്ട​​​ത്തി​​​ലും സ​​​ഭ​​​യു​​​ടെ​ കാ​​​വ​​​ൽ​​​ഭ​​​ട​​​ൻ​​​മാ​​​രാ​​​യി ശോ​​​ഭി​​​ക്കാ​​​നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സി​​​നേ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. രൂ​​​പ​​​ത പ്ര​​​സി​​​ഡ​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ നി​​​ധീ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​ഡോ. ജോ​​​ർ​​​ജ് വ​​​ർ​​​ഗീ​​​സ് ഞാ​​​റ​​​ക്കു​​​ന്നേ​​​ൽ, Read More…

ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 19 മുതൽ

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്റാന തിരുനാളും സഭാദിനാഘോഷവും

മാർ ആൻഡ്രൂസ് താഴത്ത് പിതാവിനുനേരെയുള്ള വ്യക്തിഹത്യയും വ്യാജപ്രചാരണങ്ങളും അപലപനീയം : സീറോമലബാർ സഭ